SEND ENQUIRY
Name :
Address :
Email :
Phone :
Enquiry send successfully!
Warning Message!
X

Place
 Kinder Womens Hospital, Cherthala, Alappuzha
DATE & TIME
Date : October 19 to 26
Time : 10 am to 5pm
  കേരളത്തിൽ വന്ധ്യതാ ചികിത്സയ്ക്ക് പ്രശസ്തമായ ഹോസ്പിറ്റലുമായി ചേർന്ന്, മലയാള മനോരമ QKDOC.com ന്റെ ആഭിമുഖ്യത്തിൽ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു സംഘടിപ്പിക്കുന്ന ക്യാമ്പ്.
ക്യാമ്പിൽ പങ്കെടുക്കാവുന്നവർ
  • ദീർഘകാലമായി വന്ധ്യത അനുഭവിക്കുന്നവർ
  • IVF ചെയ്ത് പരാജയപ്പെട്ടവർ
  • വിവാഹ ശേഷം ഒന്നോ അതിലധികമോ വർഷമായി കുട്ടികളില്ലാത്തവർക്കും, വന്ധ്യതാ ചികിത്സ നിലവിൽ ചെയ്യുന്നവർക്കും, പുനരാരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും.
  • എൻഡോമെട്രിയോസിസ്
  • ബീജ സംഖ്യ കുറവുള്ളവർ, ട്യൂബൽ ബ്ലോക്ക് ഉള്ളവർ
ലഭ്യമാക്കുന്ന സേവനങ്ങൾ
  • സൗജന്യ രജിസ്ട്രേഷൻ, കൗൺസലിംഗ്, ആദ്യത്തെ കൺസൾട്ടേഷനും സ്കാനിംഗും
  • വിശദമായ സെമെൻ അനാലിസിസിന് ₹ 500/- മാത്രം
  • എല്ലാത്തരം ലാബ് പരിശോധനകൾക്കും 15% കിഴിവ്
  • മരുന്നുകൾക്ക് 50 % കിഴിവ്
  • വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് 20 % - 30 % വരെ ഡിസ്കൗണ്ട്
  • IVF പാക്കേജുകൾ ₹ 96000/- മുതൽ (മരുന്നുകൾ ഉൾപ്പടെ)
ക്യാമ്പിൽ പങ്കെടുക്കാൻ വിളിക്കൂ
9072007498
SEND ENQUIRY
Name :
Address :
Email :
Phone :
Enquiry send successfully!
Warning Message!